ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?

ബ്ലേഡുമായെത്തിയ സൈക്കോ ക്രിമിനൽ എസ്എഫ്ഐക്കാരനെ കണ്ടെത്തി?
Jun 25, 2026 07:56 PM | By PointViews Editor

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്ന സൈക്കോ ക്രിമിനൽ എസ്എഫ്ഐ പ്രവർത്തകനെ തിരിച്ചറിഞ്ഞു. ബ്ലേഡ് ഉപയോഗിച്ച് പ്രവർത്തകൻ ബാരിക്കേഡുകൾ കെട്ടിയ കയർ പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകരുടെ മാർച്ചിനിടെ പൊലീസുകാരന് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച് വിശദമായ പരിശോധന പൊലീസ് നടത്തിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും വാർത്താ മാധ്യമങ്ങളിലെ വിഡിയോകളും ഫോട്ടോകളും പരിശോധിച്ചാണ് ആ സൈക്കോ ക്രിമിനലിനെ കണ്ടെത്തിയതെന്നാണ് അറിയുന്നത്.

Have you found the psycho criminal SFI member who came with a blade?

Related Stories
ഡ്രഗ് ഫ്രീ കണ്ണൂർ:  പോരാട്ടം ജൂൺ 26 ന് തുടങ്ങും.

Jun 25, 2026 03:20 PM

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന് തുടങ്ങും.

ഡ്രഗ് ഫ്രീ കണ്ണൂർ: പോരാട്ടം ജൂൺ 26 ന്...

Read More >>
കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി ഇടപെടുന്നു

Jun 25, 2026 10:52 AM

കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി ഇടപെടുന്നു

കൊട്ടിയൂരിൽ സൗകര്യം വർധിപ്പിക്കാൻ ഹൈക്കോടതി...

Read More >>
ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന കഥ

Jun 24, 2026 01:39 PM

ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന കഥ

ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? ഒരാടിൻ്റെ ജീവനെടുത്ത പുലിയെ പിടിക്കാൻ മറ്റൊരാടിൻ്റെ ജീവൻ കൊടുക്കുന്ന...

Read More >>
കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

Jun 23, 2026 08:31 PM

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്തി

കരിന്തളം വൈദ്യുതി ലൈനിൽ കൈവച്ച് മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് വിപുലമായ ചർച്ച...

Read More >>
മനങ്ങാടൻ വിജയൻ  ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

Jun 22, 2026 05:35 PM

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

മനങ്ങാടൻ വിജയൻ ആദിവാസി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ...

Read More >>
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
Top Stories